Mayank Agarwal Is The New Captain For Punjab Kings | Oneindia Malayalam

2022-02-28 323

Mayank Agarwal Is The New Captain For Punjab Kings
ഐപിഎല്ലിന്റെ 15ാം സീസണില്‍ പഞ്ചാബ് കിങ്‌സിനെ യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നയിക്കും. ടീമിന്റെ ക്യാപ്റ്റനായി മായങ്കിനെ നിയമിച്ചതായി പഞ്ചാബ് കിങ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിനു ശേഷം ടീം വിട്ട കെഎല്‍ രാഹുലിന്റെ പകരക്കാരനായാണ് മായങ്ക് സ്ഥാനമേറ്റെടുത്തത്. അധികവരുമാനം നേടാം 20 ലക്ഷം ബിനോമോ ട്രേഡര്‍മാര്‍ക്കൊപ്പം!

Read more at: https://malayalam.mykhel.com/cricket/ipl-2022-not-shikhar-dhawan-opener-mayank-agarwal-named-captain-of-punjab-kings-for-new-season-037497.html